Sri Shabari Girisha Ashtakam in Malayalam:
॥ ശ്രീശബരിഗിരീശാഷ്ടകം ॥
യജന സുപൂജിത യോഗിവരാര്‍ചിത യാദുവിനാശക യോഗതനോ
യതിവര കല്‍പിത യന്ത്രകൃതാസന യക്ഷവരാര്‍പിത പുഷ്പതനോ
യമനിയമാസന യോഗിഹൃദാസന പാപ നിവാരണ കാലതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 1 ॥
മകര മഹോത്സവ മങ്ഗലദായക ഭൂതഗണാവൃത ദേവതനോ
മധുരിപു മന്‍മഥ മാരകമാനിത ദീക്ഷിതമാനസ മാന്യതനോ
മദഗജ സേവിത മഞ്ജുല നാദക വാദ്യ സുഘോഷിത മോദതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 2 ॥
ജയ ജയ ഹേ ശബരീഗിരി നായക സാധയ ചിന്തിതമിഷ്ടതനോ
കലിവരദോത്തമ കോമല കുന്തല കഞ്ജസുമാവലികാന്ത തനോ
കലിവരസംസ്ഥിത കാലഭയാര്‍ദിത ഭക്തജനാവനതുഷ്ടമതേ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 3 ॥
നിശിസുര പൂജന മങ്ഗലവാദന മാല്യവിഭൂഷണ മോദമതേ
സുരയുവതീകൃത വന്ദന നര്‍തന നന്ദിത മാനസ മഞ്ജുതനോ
കലിമനുജാദ്ഭുത കല്‍പിത കോമല നാമ സുകീര്‍തന മോദതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 4 ॥
അപരിമിതാദ്ഭുത ലീല ജഗത്പരിപാല നിജാലയ ചാരുതനോ
കലിജനപാലന സങ്കടവാരണ പാപജനാവനലബ്ധതനോ
പ്രതിദിവസാഗത ദേവവരാര്‍ചിത സാധുമുഖാഗത കീര്‍തിതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 5 ॥
കലിമല കാലന കഞ്ജവിലോചന കുന്ദസുമാനന കാന്തതനോ
ബഹുജനമാനസ കാമസുപൂരണ നാമജപോത്തമ മന്ത്രതനോ
നിജഗിരിദര്‍ശന യാതുജനാര്‍പിത പുത്രധനാദിക ധര്‍മതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 6 ॥
ശതമുഖപാലക ശാന്തിവിദായക ശത്രുവിനാശക ശുദ്ധതനോ
തരുനികരാലയ ദീനകൃപാലയ താപസമാനസ ദീപ്തതനോ
ഹരിഹരസംഭവ പദ്മസമുദ്ഭവ വാസവ ശംബവ സേവ്യതനോ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 7 ॥
മമകുലദൈവത മത്പിതൃപൂജിത മാധവ ലാലിത മഞ്ജുമതേ
മുനിജനസംസ്തുത മുക്തിവിദായക ശങ്കര പാലിത ശാന്തമതേ
ജഗദഭയങ്കര ജന്‍മഫലപ്രദ ചന്ദനചര്‍ചിത ചന്ദ്രരുചേ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 8 ॥
അമലമനന്ത പദാന്വിത രാമ സുദീക്ഷിത സത്കവിപദ്യമിദം
ശിവ ശബരീഗിരി മന്ദിര സംസ്ഥിത തോഷദമിഷ്ടദം ആര്‍തിഹരം
പഠതി ശൃണോതി ച ഭക്തിയുതോ യദി ഭാഗ്യസമൃദ്ധിമഥോ ലഭതേ
ജയ ജയ ഹേ ശബരീഗിരി മന്ദിര സുന്ദര പാലയ മാമനിശം ॥ 9 ॥
ഇതി ശ്രീ ശബരീഗിരിശാഷ്ടകം സമ്പൂര്‍ണം ॥