Templesinindiainfo

Best Spiritual Website

Shri Svaminya Ashtakam Lyrics in Malayalam

Sri Svaminyashtakam in Malayalam:

ശ്രീസ്വാമിന്യഷ്ടകം

രഹസ്യം ശ്രീരാധേത്യഖിലനിഗമാനാമിവ ധനം
നിഗൂഢം യദ്വാണീ ജപത സതതം ജാതു ന പരം ।
പ്രദോഷേ ദൃഗ്മോഷേ പുലിനഗമനായാതിമധുരം
ബലത്തസ്യാശ്ചഞ്ചച്ചരണയുഗമാസ്താം മനസി മേ ॥ 1 ॥

അമന്ദപ്രേമാര്‍ദ്രപ്രിയകരതലം കുങ്കുമപിഷ-
ത്കുചദ്വന്ദ്വേ വക്ഷസ്യപി ച ദധതീ ചാരു സതതം ।
കൃപാം കുര്യാദ്രാധാമയി രുചിരഹേമാദ്രിശിഖരോ-
ദിതപ്രാവൃണ്‍മേഘസ്മരഹരഹരീ ചൂചുകമിഷാത് ॥ 2 ॥

നിമന്ത്ര്യ പ്രാതര്യാ നിജഹൃദയനാഥം നിരുപമാ
സുകൌമാര്യൈകാകിന്യതിഘനവനാദാത്മഭവനേ ।
വധിയാന്നം സ്വാദു സ്വയമതിമുദാ ഭോജയതി സാ
മയി പ്രീതാ രാധാ ഭവതു ഹരിസങ്ഗാര്‍പിതമനാഃ ॥ 3 ॥

വിധായ ശ്യാമാംസേ നിജഭുജലതാമിന്ദുവദനം
കടാക്ഷൈഃ പശ്യന്തീ കുവലയദലാക്ഷീ മധുപതേഃ ।
മുദാ ഗായന്തീ യാ മഥുരമുരലീജാതനിനദാ-
നുസാരം താരം സാ ഫലതു മമ രാധാവദനയോഃ ॥ 4 ॥

അമന്ദപ്രേമാര്‍ദ്രാത്കിസലയമയാത്കോലശയനാ-
ദുഷസ്യുത്ഥായാബ്ജാരുണതരകപോലാതിരുചിരാ ।
ഗൃഹം യാന്തീ ശ്രാന്തിസ്ഥഗിതഗതിരാസ്യാംബുജഗതം
ഘനീഭൂതം രാധാ രസമനുദിനം മേ വിതരതു ॥ 5 ॥

പ്രിയേണാക്ഷ്ണാ സംസൂചിതനവനികുഞ്ജേഷു വിവിധ-
പ്രസൂനൈര്‍നിര്‍മായാതിശയരുചിരം കേലിശയനം ।
ദിഗത്യേഷാ ഗുഞ്ജന്‍മധുപമുഖരേ ധാരപവനീ-
ശ്രിതേ ക്രീഡന്തീ മേ നിജചരണദാസ്യം വിതരതു ॥ 6 ॥

കദംബാരൂഢം യാ നിജപതിമജാനന്ത്യഹനി ത-
ത്തലേ കുര്‍വന്തീ സ്വപ്രിയതമസഖീഭിഃ സഹ കഥാം ।
അകസ്മാദുദ്വീക്ഷ്യ സ്ഫുടതരലഹാരോരസമിതി
സ്മിതസ്മേരവ്രീഡാഽഽനനമുദിരദൃക് സാ മമ ഗതിഃ ॥ 7 ॥

ന മേ ഭൂയാന്‍മോക്ഷോ ന പുനരമരാധീശസദനം
ന യോഗോ ന ജ്ഞാനം ന വിഷയസുഖം ദുഃഖകദനം ।
ത്വദുച്ഛിഷ്ടം ഭോജ്യം തവ പദജലം പേയമപി ത-
ദ്രജോ മൂര്‍ധ്നി സ്വാമിന്യനുസവനമസ്തു പ്രതിഭവം ॥ 8 ॥

ഇതി ശ്രീമദ്ഗോപീജനചരണപങ്കേരുഹയുഗാ-
നുഗത്യാഽഽനന്ദാംഭോനിധിവിഭൃതവാക്കായമനസാ ।
മയേദം പ്രാദുര്‍ഭാവിതമതിസുഖം വിഠ്ഠലപദാ-
ഭിധേയേ മയ്യേവ പ്രതിഫലതു സര്‍വത്ര സതതം ॥ 9 ॥

ഇതി ശ്രീവിഠ്ഠലേശ്വരവിരചിതം സ്വാമിന്യഷ്ടകം സമാപ്തം ।

Shri Svaminya Ashtakam Lyrics in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top