Shri Purnashtakam Lyrics in Malayalam | ശ്രീപൂര്‍ണാഷ്ടകം
ശ്രീപൂര്‍ണാഷ്ടകം Lyrics in Malayalam: ഭഗവതി ഭവബന്ധച്ഛേദിനി ബ്രഹ്മവന്ദ്യേ ശശിമുഖി രുചിപൂര്‍ണേ ഭാലചന്ദ്രേഽന്നപൂര്‍ണേ । സകലദുരിതഹന്ത്രി സ്വര്‍ഗമോക്ഷാദിദാത്രി ജനനി നിടിലനേത്രേ ദേവി പൂര്‍ണേ പ്രസീദ ॥ 1॥ തവ ഗുണഗരിമാണം വര്‍ണിതും നൈവ ശക്താ വിധി-ഹരി-ഹരദേവാ നൈവ ലോകാ ന വേദാഃ । കഥമഹമനഭിജ്ഞോ വാഗതീതാം സ്തുവീയാം ജനനി നിടിലനേത്രേ ദേവി പൂര്‍ണേ പ്രസീദ ॥ 2॥ ഭഗവതി വസുകാമാഃ സ്വര്‍ഗമോക്ഷാദികാമാ- ദിതിജസുര-മുനീന്ദ്രാസ്ത്വാം ഭജന്ത്യംബ സര്‍വേ । തവ പദയുഗഭക്തിം ഭിക്ഷുകസ്ത്വാം നമാമി ജനനി നിടിലനേത്രേ ദേവി […]