Shri Krishnachandrashtakam 2 Lyrics in Malayalam | ശ്രീകൃഷ്ണചന്ദ്രാഷ്ടകം 2
ശ്രീകൃഷ്ണചന്ദ്രാഷ്ടകം 2 Lyrics in Malayalam: ശ്രീകേവലരാമപ്രണീതം വനഭുവി വിഹരന്തൌ തച്ഛവിം വര്‍ണയന്തൌ സുഹൃദമനുസരന്തൌ ദുര്‍ഹൃദം സൂദയന്തൌ । ഉപയമുനമടന്തൌ വേണുനാദം സൃജന്തൌ ഭജ ഹൃദയ ഹസന്തൌ രാമകൃഷ്ണൌ ലസന്തൌ ॥ 1॥ കലയസി ഭവരീതിം നൈവ ചേദ്ഭൂരിഭൂതിം യമകൃതനിഗൃഹീതിം തര്‍ഹി കൃത്വാ വിനീതിം । ജഹിഹി മുഹുരനീതിം ജായമാനപ്രതീതിം കുരു മധുരിപുഗീതിം രേ മനോ മാന്യഗീതിം ॥ 2॥ ദ്വിപപരിവൃഢദന്തം യഃ സമുത്പാട്യ സാന്തം സദസി പരിഭവന്തം ലീലയാ ഹന്ത സാന്തം । സ്വജനമസുഖയന്തം കംസമാരാദ്ഭ്രമന്തം […]