Shri Krishnanamashtakam Lyrics in Malayalam | ശ്രീകൃഷ്ണനാമാഷ്ടകം
ശ്രീകൃഷ്ണനാമാഷ്ടകം Lyrics in Malayalam: നിഖിലശ്രുതിമൌലിരത്നമാലാ ദ്യുതിനീരാജിതപാദപങ്കജാന്ത । അയി മുക്തകുലൈരുപാസ്യമാനം പരിതസ്ത്വാം ഹരിനാമ സംശ്രയാമി ॥ 1॥ ജയ നാമധേയ മുനിവൃന്ദഗേയ ഹേ ജനരഞ്ജനായ പരമാക്ഷരാകൃതേ । ത്വമനാദരാദപി മനാഗ് ഉദീരിതം നിഖിലോഗ്രതാപപടലീം വിലുമ്പസി ॥ 2॥ യദാഭാസോഽപ്യുദ്യന്‍ കവലിതഭവധ്വാന്തവിഭവോ ദൃശം തത്ത്വാന്ധാനാമപി ദിശതി ഭക്തിപ്രണയിനീം । ജനസ്തസ്യോദാത്തം ജഗതി ഭഗവന്നാമതരണേ കൃതീ തേ നിര്‍വക്തും ക ഇഹ മഹിമാനം പ്രഭവതി ॥ 3॥ യദ് ബ്രഹ്മസാക്ഷാത്കൃതിനിഷ്ഠയാപി വിനാശമായാതി വിനാ ന ഭോഗൈഃ । അപൈതി […]