Shri Madanagopalashtakam Lyrics in Malayalam with Meaning
ശ്രീമദനഗോപാലാഷ്ടകം Lyrics in Malayalam: മൃദുതലാരുണ്യജിതരുചിരദരദപ്രഭം കുലിശകഞ്ജാരിദരകലസഝഷചിഹ്നിതം । ഹൃദി മമാധായ നിജചരണസരസീരുഹം മദനഗോപാല ! നിജസദനമനു രക്ഷ മാം ॥ 1॥ മുഖരമഞ്ജീരനഖശിശിരകിഋണാവലീ വിമലമാലാഭിരനുപദമുദിതകാന്തിഭിഃ । ശ്രവണനേത്രശ്വസനപഥസുഖദ നാഥ ഹേ മദനഗോപാല ! നിജസദനമനു രക്ഷ മാം ॥ 2॥ മണിമയോഷ്ണീഷദരകുടിലിമണിലോചനോ- ച്ചലനചാതുര്യചിതലവണിമണിഗണ്ഡയോഃ । കനകതാടങ്കരുചിമധുരിമണി മജ്ജയന്‍ മദനഗോപാല ! നിജസദനമനു രക്ഷ മാം ॥ 3॥ അധരശോണിംനി ദരഹസിതസിതിമാര്‍ചിതേ വിജിതമാണിക്യരദകിരണഗണമണ്ഡിതേ । നിഹിതവംശീക ജനദുരവഗമലീല ഹേ മദനഗോപാല ! നിജസദനമനു രക്ഷ മാം ॥ […]