Templesinindiainfo

Best Spiritual Website

108 Names of Sri Krishna | Shri Krishna Ashtottara Shatanamavali 1 Lyrics in Malayalam

Lord Krishna is the eighth avatar of God Vishnu. He was born in prison and his parents are Devaki, Vasudeva, Bala rama was his brother. In the early stage of his life, Sri Krishna is also often depicted playing the flute for his beloved gopis – female devotees. Of these Radha was the greatest devotee. Sri Krishna killed his uncle Kansa – after Kansa had tried several times to have Krishna killed. Rukmini and Satyabhama are his consorts.

It was on the battlefield of Kurukshetra that Sri Krishna gave the immortal dialogue of the Bhagavad Gita, which was an exposition of Sri Krishna’s yoga and how an aspiring seeker might seek union with God.

Sri Krishna Ashtottara Shatanamavali 1 Malayalam Lyrics:

ശ്രീകൃഷ്ണാഷ്ടോത്തരശതനാമാവലിഃ 1

॥ അഥ ശ്രീകൃഷ്ണാഷ്ടോത്തരശതനാമാവലിഃ ॥

ഓം ശ്രീകൃഷ്ണായ നമഃ ।
ഓം കമലാനാഥായ നമഃ ।
ഓം വാസുദേവായ നമഃ ।
ഓം സനാതനായ നമഃ ।
ഓം വസുദേവാത്മജായ നമഃ ।
ഓം പുണ്യായ നമഃ ।
ഓം ലീലാമാനുഷവിഗ്രഹായ നമഃ ।
ഓം ശ്രീവത്സകൌസ്തുഭധരായ നമഃ ।
ഓം യശോദാവത്സലായ നമഃ ।
ഓം ഹരയേ നമഃ । 10।

ഓം ചതുര്‍ഭുജാത്തചക്രാസിഗദാശങ്ഖ്യാദ്യുദായുധായ നമഃ ।
ഓം ദേവകീനന്ദനായ നമഃ ।
ഓം ശ്രീശായ നമഃ ।
ഓം നന്ദഗോപപ്രിയാത്മജായ നമഃ ।
ഓം യമുനാവേഗസംഹാരിണേ നമഃ ।
ഓം ബലഭദ്രപ്രിയാനുജായ നമഃ ।
ഓം പൂതനാജീവിതാപഹരായ നമഃ ।
ഓം ശകടാസുരഭഞ്ജനായ നമഃ ।
ഓം നന്ദവ്രജജനാനന്ദിനേ നമഃ ।
ഓം സച്ചിദാനന്ദവിഗ്രഹായ നമഃ । 20।

ഓം നവനീതവിലിപ്താങ്ഗായ നമഃ ।
ഓം നവനീതനടായ നമഃ ।
ഓം അനഘായ നമഃ ।
ഓം നവനീതലവാഹാരിണേ നമഃ ।
ഓം മുചുകുന്ദപ്രസാദകായ നമഃ ।
ഓം ഷോഡശസ്ത്രീസഹസ്രേശായ നമഃ ।
ഓം ത്രിഭങ്ഗിനേ നമഃ ।
ഓം മധുരാകൃതയേ നമഃ ।
ഓം ശുകവാഗമൃതാബ്ധിന്ദവേ നമഃ ।
ഓം ഗോവിന്ദായ നമഃ । 30।

ഓം ഗോവിദാമ്പതയേ നമഃ ।
ഓം വത്സവാടീചരായ നമഃ ।
ഓം അനന്തായ നമഃ ।
ഓം ധേനുകാസുരഭഞ്ജനായ നമഃ ।
ഓം തൃണീകൃതതൃണാവര്‍തായ നമഃ ।
ഓം യമലാര്‍ജുനഭഞ്ജനായ നമഃ ।
ഓം ഉത്താലതാലഭേത്രേ നമഃ ।
ഓം തമാലശ്യാമലാകൃതയേ നമഃ ।
ഓം ഗോപഗോപീശ്വരായ നമഃ ।
ഓം യോഗിനേ നമഃ । 40।

ഓം കോടിസൂര്യസമപ്രഭായ നമഃ ।
ഓം ഇലാപതയേ നമഃ ।
ഓം പരഞ്ജ്യോതിഷേ നമഃ ।
ഓം യാദവേന്ദ്രായ നമഃ ।
ഓം യദൂദ്വഹായ നമഃ ।
ഓം വനമാലിനേ നമഃ ।
ഓം പീതവാസസേ നമഃ ।
ഓം പാരിജാതാപഹാരകായ നമഃ ।
ഓം ഗോവര്‍ധനാചലോദ്ധര്‍ത്രേ നമഃ ।
ഓം ഗോപാലായ നമഃ । 50।

ഓം സര്‍വപാലകായ നമഃ ।
ഓം അജായ നമഃ ।
ഓം നിരഞ്ജനായ നമഃ ।
ഓം കാമജനകായ നമഃ ।
ഓം കഞ്ജലോചനായ നമഃ ।
ഓം മധുഘ്നേ നമഃ ।
ഓം മഥുരാനാഥായ നമഃ ।
ഓം ദ്വാരകാനായകായ നമഃ ।
ഓം ബലിനേ നമഃ ।
ഓം വൃന്ദാവനാന്തസഞ്ചാരിണേ നമഃ । 60।

ഓം തുലസീദാമഭൂഷണായ നമഃ ।
ഓം സ്യമന്തകമണേര്‍ഹര്‍ത്രേ നമഃ ।
ഓം നരനാരായണാത്മകായ നമഃ ।
ഓം കുബ്ജാകൃഷ്ടാംബരധരായ നമഃ ।
ഓം മായിനേ നമഃ ।
ഓം പരമപൂരുഷായ നമഃ ।
ഓം മുഷ്ടികാസുരചാണൂരമല്ലയുദ്ധവിശാരദായ നമഃ ।
ഓം സംസാരവൈരിണേ നമഃ ।
ഓം കംസാരയേ നമഃ ।
ഓം മുരാരയേ നമഃ । 70।

ഓം നരകാന്തകായ നമഃ ।
ഓം അനാദിബ്രഹ്മചാരിണേ നമഃ ।
ഓം കൃഷ്ണാവ്യസനകര്‍ഷകായ നമഃ ।
ഓം ശിശുപാലശിരശ്ഛേത്രേ നമഃ ।
ഓം ദുര്യോധനകുലാന്തകായ നമഃ ।
ഓം വിദുരാക്രൂരവരദായ നമഃ ।
ഓം വിശ്വരൂപപ്രദര്‍ശകായ നമഃ ।
ഓം സത്യവാചേ നമഃ ।
ഓം സത്യസങ്കല്‍പായ നമഃ ।
ഓം സത്യഭാമാരതായ നമഃ । 80।

ഓം ജയിനേ നമഃ ।
ഓം സുഭദ്രാപൂര്‍വജായ നമഃ ।
ഓം ജിഷ്ണവേ നമഃ ।
ഓം ഭീഷ്മമുക്തിപ്രദായകായ നമഃ ।
ഓം ജഗദ്ഗുരവേ നമഃ ।
ഓം ജഗന്നാഥായ നമഃ ।
ഓം വേണുനാദവിശാരദായ നമഃ ।
ഓം വൃഷഭാസുരവിധ്വംസിനേ നമഃ ।
ഓം ബാണാസുരകരാന്തകായ നമഃ । ബാണാസുരബലാന്തകായ
(ഓം ബകാരയേ നമഃ ।
ഓം ബാണനാഹുകൃതേ നമഃ ।)
ഓം യുധിഷ്ഠിരപ്രതിഷ്ഠാത്രേ നമഃ । 90।

ഓം ബര്‍ഹിബര്‍ഹാവതംസകായ നമഃ ।
ഓം പാര്‍ഥസാരഥയേ നമഃ ।
ഓം അവ്യക്തഗീതാമൃതമഹോദധയേ നമഃ ।
ഓം കാലീയഫണിമാണിക്യരഞ്ജിതശ്രീപദാംബുജായ നമഃ ।
ഓം ദാമോദരായ നമഃ ।
ഓം യജ്ഞഭോക്ത്രേ നമഃ ।
ഓം ദാനവേന്ദ്രവിനാശനായ നമഃ ।
ഓം നാരായണായ നമഃ ।
ഓം പരസ്മൈ ബ്രഹ്മണേ നമഃ ।
ഓം പന്നഗാശനവാഹനായ നമഃ । 100।

ഓം ജലക്രീഡാസമാസക്തഗോപീവസ്ത്രാപഹാരകായ നമഃ ।
ഓം പുണ്യശ്ലോകായ നമഃ ।
ഓം തീര്‍ഥകരായ നമഃ ।
ഓം വേദവേദ്യായ നമഃ ।
ഓം ദയാനിധയേ നമഃ ।
ഓം സര്‍വതീര്‍ഥാത്മകായ നമഃ ।
ഓം സര്‍വഗ്രഹരൂപിണേ നമഃ ।
ഓം പരാത്പരസ്മൈ നമഃ । 108।

ഇതി ശ്രീകൃഷ്ണാഷ്ടോത്തരശതനാമാവലിഃ ॥

Also Read Sri Krishna 108 Names:

108 Names of Sri Krishna | Shri Krishna Ashtottara Shatanamavali 1 in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

108 Names of Sri Krishna | Shri Krishna Ashtottara Shatanamavali 1 Lyrics in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top