Templesinindiainfo

Best Spiritual Website

Shri Dainya Ashtakam Lyrics in Malayalam

Sri Dainya Ashtakam Lyrics in Malayalam:

॥ ശ്രീദൈന്യാഷ്ടകം ॥
ശ്രീകൃഷ്ണ ഗോകുലാധീശ നന്ദഗോപതനൂദ്ഭവ ।
യശോദാഗര്‍ഭസംഭൂത മയി ദീനേ കൃപാം കുരു ॥ 1 ॥

വ്രജാനന്ദ വ്രജാവാസ വ്രജസ്ത്രീഹൃദയസ്ഥിത ।
വ്രജലീലാകൃതം നിത്യം മയി ദിനേ കൃപാം കുരു ॥ 2 ॥

ശ്രീഭാഗവതഭാവാര്‍ഥരസാത്മന്‍ രസികാത്മക ।
നാമലീലാവിലാസാര്‍ഥം മയി ദീനേ കൃപാം കുരു ॥ 3 ॥

യശോദാഹൃദയാനന്ദ വിഹിതാങ്ഗണരിങ്ഗണ ।
അലകാവൃതവക്ത്രാബ്ജ മയി ദീനേ കൃപാം കുരു ॥ 4 ॥

വിരഹാര്‍തിവ്രതസ്ഥാത്മന്‍ ഗുണഗാനശ്രുതിപ്രിയ ।
മഹാദൈന്യദയോദ്ഭൂത മയി ദീനേ കൃപാം കുരു ॥ 5 ॥

അത്യാസക്തജനാസക്ത പരോക്ഷഭജനപ്രിയ ।
പരമാനന്ദസന്ദോഹ മയി ദീനേ കൃപാം കുരു ॥ 6 ॥

നിരോധശുദ്ധഹൃദയ ദയിതാഗീതമോഹിത ।
ആത്യന്തികവിയോഗാത്മന്‍ മയി ദീനേ കൃപാം കുരു ॥ 7 ॥

സ്വാചാര്യഹൃദയസ്ഥായിലീലാശതയുതപ്രഭോ ।
സര്‍വഥാ ശരണം യാതേ മയി ദീനേ കൃപാം കുരു ॥ 8 ॥

॥ ഇതി ശ്രീഹരിദാസവിരചിതം ദൈന്യാഷ്ടകം സമാപ്തം ॥

Also Read:

Sri Dainya Ashtakam Lyrics in Hindi | English | Bengali | Gujarati | Kannada | Malayalam | Oriya | Telugu | Tamil

Shri Dainya Ashtakam Lyrics in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top