Templesinindiainfo

Best Spiritual Website

Shri Sita Ashtottara Shatanama Stotram 2 Lyrics in Malayalam

Sita or Seeta, is the wife of Lord Rama an avatar of Sri Vishnu. Goddess Sita devi is an avatar of Sri Lakshmi and she is the goddess of good character, good fortune, prosperity, success, and happiness.

She is described as the daughter of the earth goddess, Bhumi and the adopted daughter of King Janaka of Videha and Queen Sunaina. Urmila is her sister, and the female cousins Mandavi and Shrutakirti. Sita is known for her dedication, self-sacrifice, courage and purity.

Sri Sitashtottara Shatanama Stotram 2 Lyrics in Malayalam:

॥ സീതാഷ്ടോത്തരശതനാമസ്തോത്രം 2 ॥
സീതാ സീരധ്വജസുതാ സീമാതീതഗുണോജ്ജ്വലാ ।
സൌന്ദര്യസാരസര്‍വസ്വഭൂതാ സൌഭാഗ്യദായിനീ ॥ 1 ॥

ദേവീ ദേവാര്‍ചിതപദാ ദിവ്യാ ദശരഥസ്വുഷാ ।
രാമാ രാമപ്രിയാ രംയാ രാകേന്ദുവദനോജ്ജ്വലാ ॥ 2 ॥

വീര്യശുക്ലാ വീരപത്നീ വിയന്‍മധ്യാ വരപ്രദാ ।
പതീവ്രതാ പങ്ക്തികണ്ഠനാശിനീ പാവനസ്മൃതിഃ ॥ 3 ॥

വന്ദാരുവത്സലാ വീരമാതാ വൃതരഘൂത്തമാ ।
സമ്പത്കരീ സദാതുഷ്ടാ സാക്ഷിണീ സാധുസമ്മതാ ॥ 4 ॥

നിത്യാ നിയതസംസ്ഥാനാ നിത്യാനന്ദാ നുതിപ്രിയാ ।
പൃഥ്വീ പൃഥ്വീസുതാ പുത്രദായിനീ പ്രകൃതിഃ പരാ ॥ 5 ॥

ഹനുമത്സ്വാമിനീ ഹൃദ്യാ ഹൃദയസ്ഥാ ഹതാശുഭാ ।
ഹംസയുക്താ ഹംസഗതിഃ ഹര്‍ഷയുക്താ ഹതാസുരാ ॥ 6 ॥

സാരരൂപാ സാരവചാഃ സാധ്വീ ച സരമാപ്രിയാ ।
ത്രിലോകവന്ദ്യാ ത്രിജടാസേവ്യാ ത്രിപഥഗാര്‍ചിനീ ॥ 7 ॥

ത്രാണപ്രദാ ത്രാതകാകാ തൃണീകൃതദശാനനാ ।
അനസൂയാങ്ഗരാഗാങ്കാഽനസൂയാ സുരിവന്ദിതാ ॥ 8 ॥

അശോകവിനികാസ്ഥാനാഽശോകാ ശോകവിനാശിനീ ।
സൂര്യവംശസ്നുഷാ സൂര്യമണ്ഡലാന്തഃസ്ഥവല്ലഭാ ॥ 9 ॥

ശ്രുതമാത്രാഘഹരണാ ശ്രുതിസന്നിഹിതേക്ഷണാ ।
പുഷ്പപ്രിയാ പുഷ്പകസ്ഥാ പുണ്യലഭ്യാ പുരാതനാ ॥ 10 ॥

പുരുഷാര്‍ഥപ്രദാ പൂജ്യാ പൂതനാംനീ പരന്തപാ ।
പദ്മപ്രിയാ പദ്മഹസ്താ പദ്മാ പദ്മമുഖീ ശുഭാ ॥ 11 ॥

ജനശോകഹരാ ജന്‍മമൃത്യുശോകവിനാശിനീ ।
ജഗദ്രൂപാ ജഗദ്വന്ദ്യാ ജയദാ ജനകാത്മജാ ॥ 12 ॥

നാഥനീയകടാകാക്ഷാ ച നാഥാ നാഥൈകതത്പരാ ।
നക്ഷത്രനാഥവദനാ നഷ്ടദോഷാ നയാവഹാ ॥ 13 ॥

വഹ്നിപാപഹരാ വഹ്നിശൈത്യകൃദ്വൃദ്ധിദായിനീ ।
വാല്‍മീകിഗീതവിഭവാ വചോഽതീതാ വരാങ്ഗനാ ॥ 14 ॥

ഭക്തിഗംയാ ഭവ്യഗുണാ ഭാന്തീ ഭരതവന്ദിതാ ।
സുവര്‍ണാങ്ഗീ സുഖകരീ സുഗ്രീവാങ്ഗദസേവിതാ ॥ 15 ॥

വൈദേഹീ വിനതാഘൌഘനാശിനീ വിധിവന്ദിതാ ।
ലോകമാതാ ലോചനാന്തഃസ്ഥിതകാരുണ്യസാഗരാ ॥

ശ്രീരാമവല്ലഭാ സാ നഃ പായാദാര്‍താനുപാശ്രിതാന്‍ ॥ 16 ॥

കൃതാകൃതജഗദ്ധേതുഃ കൃതരാജ്യാഭിഷേകകാ ।
ഇദമഷ്ടോത്തരശതം സീതാനാംനാം തു യാ വധുഃ ॥ 17 ॥

ധനധാന്യസമൃദ്ധാ ച ദീര്‍ഘസൌഭാഗ്യദര്‍ശിനീ ।
പുംസാമപി സ്തോത്രമിദം പഠനാത്സര്‍വസിദ്ധിദം ॥ 18 ॥

ഇതി ബ്രഹ്മയാമലേ രാമരഹസ്യഗതം സീതാഷ്ടോത്തരശതനാമസ്തോത്രം സമ്പൂര്‍ണം ।

Also Read:

Shri Sita Ashtottara Shatanama Stotram 2 in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

Shri Sita Ashtottara Shatanama Stotram 2 Lyrics in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top