Vishnuchitta was born in Sri Villiputtur, in the Sanctum of Vatapatra Sai. He found a baby, in the garden of Tulasi. He named her “Goda” – which means a garland.
Goda used to prepare the garlands that her father carried to the temple to decorate the Lord. Once she prepared the garlands, she would try them on herself to make sure that they look beautiful and then used to give them to her father for an offering. Unaware of this, Vishnuchitta carried on offering them to the Lord.
One day, he found some hair in the garland. He realised the reason and was worried about the sacrilege committed. But that night the Lord appears in his dream and tells him that he prefers the ones worn by Goda.
Vishnuchitta brought her up in an environment of love and devotion towards the Lord. The intensity of her love and dedication towards the Lord grew so much that she decides to marry Sri Ranganatha, a form of Lord Vishnu.
When Andal was nubile, the Alwar began looking for a groom. But Andal insisted that she marries none other than Lord Ranganatha. Vishnuchitta takes Andal to Srirangam. At the auspicious moment the Lord marries Andal then she merges with the Lord. Thus Goda became “Amuktamalyada” Mukta – worn and removed, mala – garland, da – one who gives.
Goda Kalyanam is performed in all Vishnu temples on Bhogi day with fervour and devotion, especially in the South. Sri Krishnadevaraya, the famous king of Vijayanagara empire (16th century) authored “Amuktamalyada”, a prabhanda, based on Goda Devi story. He introduces the legends of Vishnuchitta, Yamunacharya, Khandikhya and Kesidwaja to establish the philosophy of Vishistadvaita.
Goda Namavali Lyrics in Malayalam:
ഗോദാഷ്ടോത്തരശതനാമാവലിഃ
ഓം ശ്രീരങ്ഗനായക്യൈ നമഃ । ഗോദായൈ । വിഷ്ണുചിത്താത്മജായൈ । സത്യൈ । ഗോപീവേഷധരായൈ । ദേവ്യൈ । ഭൂസുതായൈ । ഭോഗശാലിന്യൈ । തുലസീവനസഞ്ജാതായൈ । (തുലസീകാനനോദ്ഭുതായൈ) ശ്രീധന്വിപുരവാസിന്യൈ । ശ്രീഭട്ടനാഥപ്രിയകര്യൈ । ശ്രീകൃഷ്ണഹിതഭോഗിന്യൈ । ആമുക്തമാല്യദായൈ ।
ബാലായൈ । ശ്രീരങ്ഗനാഥപ്രിയായൈ । പരായൈ । വിശ്വംഭരായൈ । കലാലാപായൈ । യതിരാജസഹോദര്യൈ । ശ്രീകൃഷ്ണാനുരക്തായൈ നമഃ ॥ 20 ॥
ഓം സുഭഗായൈ നമഃ । സുലഭശ്രിയൈ । ശ്രീസുലക്ഷണായൈ । ലക്ഷ്മീപ്രിയസഖ്യൈ । ശ്യാമായൈ । ദയാഞ്ചിതദൃഗഞ്ചലായൈ । ഫാല്‍ഗുന്യാവിര്‍ഭവായൈ । രംയായൈ । ധനുര്‍മാസകൃതവ്രതായൈ । ചമ്പകാശോകപുന്നാഗമാലതീവിലസത്കചായൈ । ആകാരത്രയസമ്പന്നായൈ । നാരായണപദാശ്രിതായൈ । ശ്രീമദഷ്ടാക്ഷരമന്ത്രരാജസ്ഥിതമനോധരായൈ । (മനോരഥായൈ) മോക്ഷപ്രദാനനിപുണായൈ । മനുരാജാധിദേവതായൈ । (മനുരത്നാധിദേവതായൈ) ബ്രഹ്മാണ്യൈ । ലോകജനന്യൈ । ലീലാമാനുഷരൂപിണ്യൈ । ബ്രഹ്മജ്ഞാനപ്രദായൈ । മായായൈ നമഃ ॥ 40 ॥
ഓം സച്ചിദാനന്ദവിഗ്രഹായൈ നമഃ । മഹാപതിവ്രതായൈ । വിഷ്ണുഗുണകീര്‍തനലോലുപായൈ । പ്രപന്നാര്‍തിഹരായൈ । നിത്യായൈ । വേദസൌധവിഹാരിണ്യൈ । ശ്രീരങ്ഗനാഥമാണിക്യമഞ്ജരീമഞ്ജുഭാഷിണ്യൈ । പദ്മപ്രിയായൈ । പദ്മഹസ്തായൈ । വേദാന്തദ്വയബോധിന്യൈ । സുപ്രസന്നായൈ । ഭഗവത്യൈ । ശ്രീജനാര്‍ദനജീവികായൈ । (ജനാര്‍ദനദീപികായൈ) സുഗന്ധാവയവായൈ । ചാരുരങ്ഗമങ്ഗലദീപികായൈ । ധ്വജവജ്രാങ്കുശാബ്ജമാലതിമൃദുപാദതലഞ്ഛിതായൈ ।
(കുശാബ്ജാങ്ക) താരകാകാരനഖരായൈ । പ്രവാലമൃദുലാങ്ഗുല്യൈ । കൂര്‍മോപമേയപാദോര്‍ധ്വഭാഗായൈ । ശോഭനപാര്‍ഷ്ണികായൈ । വേദാര്‍ഥഭാവതത്ത്വജ്ഞായൈ നമഃ ॥ 60 ॥
ഓം ലോകാരാധ്യാങ്ഘ്രിപങ്കജായൈ നമഃ । ആനന്ദബുദ്ബുദാകാരസുഗുല്‍ഫായൈ । പരമാംശകായൈ । (പരമാണുകായൈ) അതുലപ്രതിമാഭാസ്വദങ്ഗുലീയകഭൂഷിതായൈ । (തേജഃശ്രിയോജ്ജ്വലധൃതപാദാങ്ഗുലിസുഭൂഷിതായൈ) മീനകേതനതൂണീരചാരുജങ്ഘാവിരാജിതായൈ । കുബ്ജജാനുദ്വയാഢ്യായൈ । (കകുദ്വജ്ജാനുയുഗ്മാഢ്യായൈ) സ്വരരംഭാഭശക്തികായൈ । (സ്വര്‍ണരംഭാഭസക്ഥികായൈ) വിശാലജഘനായൈ । പീതസുശ്രോണ്യൈ । മണിമേഖലായൈ । ആനന്ദസാഗരാവര്‍തഗംഭീരാംഭോജനാഭികായൈ । ഭാസ്വദ്ബലിത്രികായൈ । ചാരുപൂര്‍ണലാവണ്യസംയുതായൈ । (ചാരുജഗത്പൂര്‍ണമഹോദര്യൈ) നവരോമാവലിരാജ്യൈ । (നവവല്ലീരോമരാജ്യൈ) സുധാകുംഭസ്തന്യൈ । കല്‍പമാലാനിഭഭുജായൈ । ചന്ദ്രഖണ്ഡനഖാഞ്ചിതായൈ । പ്രവാലാങ്ഗുലിവിന്യസ്തമഹാരത്നാങ്ഗുലീയകായൈ । നവാരുണപ്രവാലാഭപാണിദേശസമഞ്ചിതായൈ । കംബുകണ്ഠ്യൈ നമഃ ॥ 80 ॥
ഓം സുചിബുകായൈ നമഃ । ബിംബോഷ്ഠ്യൈ । കുന്ദദന്തയുജേ । കാരുണ്യരസനിഷ്പന്ദലോചനദ്വയശാലിന്യൈ । (നേത്രദ്വയസുശോഭിതായൈ) കമനീയപ്രഭാഭാസ്വച്ചാമ്പേയനിഭനാസികായൈ । (മുക്താശുചിസ്മിതാചരുചാമ്പേയനിഭനാസികായൈ) ദര്‍പണാകാരവിപുലകപോലദ്വിതയാഞ്ചിതായൈ ।
അനന്താര്‍കപ്രകാശോദ്യന്‍മണിതാടങ്കശോഭിതായൈ । കോടിസൂര്യാഗ്നിസങ്കാശനാനാഭൂഷണഭൂഷിതായൈ । സുഗന്ധവദനായൈ । സുഭ്രവേ । അര്‍ധചന്ദ്രലലാടികായൈ । പൂര്‍ണചന്ദ്രാനനായൈ । നീലകുടിലാലകശോഭിതായൈ । സൌന്ദര്യസീമാവിലസത്കസ്തൂരീതിലകോജ്ജ്വലായൈ । ധഗദ്ധഗായമാനോദ്യന്‍മണി(സീമന്ത) ഭൂഷണരാജിതായൈ ।
ജാജ്ജ്വല്യമാനസദ്രത്നദിവ്യചൂഡാവതംസകായൈ । സൂര്യചന്ദ്രാദികല്യാണഭൂഷണാഞ്ചിതവേണികായൈ । (സൂര്യാര്‍ധചന്ദ്രവിലസദ്ഭൂഷണാഞ്ചിതവേണികായൈ)
അത്യര്‍കാനലതേജോവന്‍മണികഞ്ചുകധാരിണ്യൈ । (തേജോഽധിമണി) സദ്രത്നജാലവിദ്യോതവിദ്യുത്പുഞ്ജാഭശാടികായൈ । (സദ്രത്നാഞ്ചിത) നാനാമണിഗണാകീര്‍ണകാഞ്ചനാങ്ഗദഭൂഷിതായൈ നമഃ ॥ 100 ॥
(ഹേമാങ്ഗദസുഭൂഷിതായൈ) ഓം കുങ്കുമാഗുരുകസ്തൂരിദിവ്യചന്ദനചര്‍ചിതായൈ നമഃ । സ്വോചിതോജ്ജ്വലവിദ്യോതവിചിത്രമണിഹാരിണ്യൈ । പരിഭാസ്വദ്രത്നപുഞ്ജദീപ്തസ്വര്‍ണനിചോലികായൈ । അസങ്ഖ്യേയസുഖസ്പര്‍ശസര്‍വാവയവഭൂഷണായൈ । (സര്‍വാതിശയഭൂഷണായൈ) മല്ലികാപാരിജാതാദിദിവ്യപുഷ്പശ്രിയാഞ്ചിതായൈ । ശ്രീരങ്ഗനിലയായൈ । പൂജ്യായൈ । ദിവ്യദേവീസേവിതായൈ നമഃ ॥ 108 ॥ (ദിവ്യദേശസുശോഭിതായൈ)
ഇതി ഗോദാഷ്ടോത്തരശതനാമാവലിഃ സമാപ്താ ।
Also Read Sri Goda Devi 108 Names:
Sri Goda Devi Namavali | 108 Names of Sri Goda | Different Names of Goda Devi in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil