Templesinindiainfo

Best Spiritual Website

100 Names of Shri Gopala | Ashtottara Shatanamavali Lyrics in Malayalam

Sri Gopala Ashtottarashatanamavali Malayalam Lyrics:

ശ്രീഗോപാലശതനാമാവലിഃ

ഗോപാലായ നമഃ । ഗോപതയേ । ഗോപ്ത്രേ । ഗോവിന്ദായ । ഗോകുലപ്രിയായ । ഗംഭീരായ । ഗഗനായ । ഗോപീപ്രാണഭൃതേ । പ്രാണധാരകായ । പതിതാനന്ദനായ । നന്ദിനേ । നന്ദീശായ । കംസസൂദനായ । നാരായണായ നരത്രാത്രേ । നരകാര്‍ണവതാരകായ । നവനീതപ്രിയായ । നേത്രേ । നവീനഘനസുന്ദരായ । നവബാലകവാത്സല്യായ നമഃ ॥ 20 ॥

ലലിതാനന്ദതത്പരായ നമഃ । പുരുഷാര്‍ഥപ്രദായ । പ്രേമപ്രവീണായ । പരമാകൃതയേ । കരുണായ । കരുണാനാഥായ । കൈവല്യസുഖദായകായ । കദംബകുസുമാവേശിനേ । കദംബവനമന്ദിരായ । കാദംബിനേ ।
വിമദാമോദഘൂര്‍ണലോചനപങ്കജായ । കാമിനേ । കാന്താകലാനന്ദിനേ । കാന്തായ । കാമനിധയേ । കവയേ । കൌമോദകീഗദാപാണയേ । കവീന്ദ്രായ । ഗതിമതേ । ഹരായാ നമഃ ॥ 40 ॥

കമലേശായ നമഃ । കലാനാഥായ । കൈവല്യായ । സുഖസാഗരായ । കേശവായ । കേശിഘ്നേ । കേശായ । കലികല്‍മഷനാശനായ । കൃപാലവേ । കരുണാസേവിനേ । കൃപോന്‍മീലിതലോചനായ । സ്വച്ഛന്ദായ । സുന്ദരായ । സുന്ദായ । സുരവൃന്ദനിഷേവിതായ । സര്‍വജ്ഞായ । ദാത്രേ । സര്‍വപാപവിനാശനായ । സര്‍വാഹ്ലാദകരായ നമഃ ॥ 60 ॥

സര്‍വായ നമഃ । സര്‍വവേദവിദാം പ്രഭവേ । വേദാന്തവേദ്യായ । വേദാത്മനേ । വേദപ്രാണകരായ । വിഭവേ । വിശ്വാത്മനേ । വിശ്വവിദേ । വിശ്വപ്രാണദായ । വിശ്വവന്ദിതായ । വിശ്വേശായ । ശമനായ । ത്രാത്രേ । വിശ്വേശ്വരസുഖപ്രദായ । വിശ്വദായ । വിശ്വഹാരിണേ । പൂരകായ । കരുണാനിധയേ । ധനേശായ । ധനദായ നമഃ ॥ 80 ॥

ധന്വിനേ നമഃ । ധീരായ । ധീരജനപ്രിയായ । ധരാസുഖപ്രദായ । ധാത്രേ । ദുര്‍ധരായ । അന്തകരായ । ധരായ । രമാനാഥായ । രമാനന്ദായ । രസജ്ഞായ । ഹൃദയാസ്പദായ । രസികായ । രസദായ । രാസിനേ । രാസാനന്ദകരായ ।
രസായ । രാധികാരാധിതായ । രാധാപ്രാണേശായ । പ്രേമസാഗരായ നമഃ ॥ 100 ॥

ഇതി ശ്രീഗോപാലശതനാമാവലിഃ സമ്പാതാ ।

Also Read Shri Gopala 100 Names:

108 Names of Shri Gopala | Ashtottara Shatanamavali Lyrics in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

100 Names of Shri Gopala | Ashtottara Shatanamavali Lyrics in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top