Temples in India Info: Hindu Spiritual & Devotional Stotrams, Mantras

Your One-Stop Destination for PDFs, Temple Timings, History, and Pooja Details!

Shri Ramarahasyokta Shri Ramashtottara Shata Nama Stotram 8 Lyrics in Malayalam

Sri Ramarahasyokta Shri Ramashtottara Shata Nama Stotram Lyrics in Malayalam:

ശ്രീരാമരഹസ്യോക്ത ശ്രീരാമാഷ്ടോത്തരശതനാമസ്തോത്രം
രാമോ രാവണസംഹാരകൃതമാനുഷവിഗ്രഹഃ ।
കൌസല്യാസുകൃതവ്രാതഫലം ദശരഥാത്മജഃ ॥ 1 ॥

ലക്ഷ്മണാര്‍ചിതപാദാബ്ജസര്‍വലോകപ്രിയങ്കരഃ
സാകേതവാസിനേത്രാബ്ജസമ്പ്രീണനദിവാകരഃ ॥ 2 ॥

വിശ്വാമിത്രപ്രിയശ്ശാന്തഃ താടകാധ്വാന്തഭാസ്കരഃ ।
സുബാഹുരാക്ഷസരിപുഃ കൌശികാധ്വരപാലകഃ ॥ 3 ॥

അഹല്യാപാപസംഹര്‍താ ജനകേന്ദ്രപ്രിയാതിഥിഃ ।
പുരാരിചാപദലനോ വീരലക്ഷ്മീസമാശ്രയഃ ॥ 4 ॥

സീതാവരണമാല്യാഢ്യോ ജാമദഗ്ന്യമദാപഹഃ ।
വൈദേഹീകൃതശൃങ്ഗാരഃ പിതൃപ്രീതിവിവര്‍ധനഃ ॥ 5 ॥

താതാജ്ഞോത്സൃഷ്ടഹസ്തസ്ഥരാജ്യസ്സത്യപ്രതിശ്രവഃ ।
തമസാതീരസംവാസീ ഗുഹാനുഗ്രഹതത്പരഃ ॥ 6 ॥

സുമന്ത്രസേവിതപദോ ഭരദ്വാജപ്രിയാതിഥിഃ ।
ചിത്രകൂടപ്രിയാവാസഃ പാദുകാന്യസ്തഭൂഭരഃ ॥ 7 ॥ ചിത്രകൂടപ്രിയസ്ഥാനഃ

അനസൂയാങ്ഗരാഗാങ്കസീതാസാഹിത്യശോഭിതഃ ।
ദണ്ഡകാരണ്യസഞ്ചാരീ വിരാധസ്വര്‍ഗദായകഃ ॥ 8 ॥

രക്ഷഃകാലാന്തകസ്സര്‍വമുനിസങ്ഘമുദാവഹഃ ।
പ്രതിജ്ഞാതാസ്ശരവധഃ ശരഭഭങ്ഗഗതിപ്രദഃ ॥ 9 ॥

അഗസ്ത്യാര്‍പിതബാണാസഖഡ്ഗതൂണീരമണ്ഡിതഃ ।
പ്രാപ്തപഞ്ചവടീവാസോ ഗൃധ്രരാജസഹായവാന്‍ ॥ 10 ॥

കാമിശൂര്‍പണഖാകര്‍ണനാസാച്ഛേദനിയാമകഃ ।
ഖരാദിരാക്ഷസവ്രാതഖണ്ഡനാവിതസജ്ജനഃ ॥ 11 ॥

സീതാസംശ്ലിഷ്ടകായാഭാജിതവിദ്യുദ്യുതാംബുദഃ ।
മാരീചഹന്താ മായാഢ്യോ ജടായുര്‍മോക്ഷദായകഃ ॥ 12 ॥

കബന്ധബാഹുദലനശ്ശബരീപ്രാര്‍ഥിതാതിഥിഃ ।
ഹനുമദ്വന്ദിതപദസ്സുഗ്രീവസുഹൃദവ്യയഃ ॥ 13 ॥

ദൈത്യകങ്കാലവിക്ഷേപീ സപ്തതാലപ്രഭേദകഃ ।
ഏകേഷുഹതവാലീ ച താരാസംസ്തുതസദ്ഗുണഃ ॥ 14 ॥

കപീന്ദ്രീകൃതസുഗ്രീവസ്സര്‍വവാനരപൂജിതഃ ।
വായുസൂനുസമാനീതസീതാസന്ദേശനന്ദിതഃ ॥ 15 ॥

ജൈത്രയാത്രോത്സവഃ ജിഷ്ണുര്‍വിഷ്ണുരൂപോ നിരാകൃതിഃ । ജൈത്രയാത്രോദ്യതോ
കമ്പിതാംഭോനിധിസ്സമ്പത്പ്രദസ്സേതുനിബന്ധനഃ ॥ 16 ॥

ലങ്കാവിഭേദനപടുര്‍നിശാചരവിനാശകഃ ।
കുംഭകര്‍ണാഖ്യകുംഭീന്ദ്രമൃഗരാജപരാക്രമഃ ॥ 17 ॥

മേഘനാദവധോദ്യുക്തലക്ഷ്മണാസ്ത്രബലപ്രദഃ ।
ദശഗ്രീവാന്ധതാമിസ്രപ്രമാപണപ്രഭാകരഃ ॥ 18 ॥

ഇന്ദ്രാദിദേവതാസ്തുത്യശ്ചന്ദ്രാഭമുഖമണ്ഡലഃ ।
ബിഭീഷണാര്‍പിതനിശാചരരാജ്യോ വൃഷപ്രിയഃ ॥ 19 ॥

വൈശ്വാനരസ്തുതഗുണാവനിപുത്രീസമാഗതഃ ।
പുഷ്പകസ്ഥാനസുഭഗഃ പുണ്യവത്പ്രാപ്യദര്‍ശനഃ ॥ 20 ॥

രാജ്യാഭിഷിക്തോ രാജേന്ദ്രോ രാജീവസദൃശേക്ഷണഃ ।
ലോകതാപപരിഹന്താ ച ധര്‍മസംസ്ഥാപനോദ്യതഃ ॥ 21 ॥ ലോകതാപാപഹര്‍താ
ശരണ്യഃ കീര്‍തിമാന്നിത്യോ വദാന്യഃ കരുണാര്‍ണവഃ ।
സംസാരസിന്ധുസമ്മഗ്നതാരകാഖ്യാമഹോജ്ജവലഃ ॥ 22 ॥ താരകാഖ്യമനോഹരഃ

മധുരോമധുരോക്തിശ്ച മധുരാനായകാഗ്രജഃ ।
ശംബൂകദത്തസ്വര്ലോകശ്ശംബരാരാതിസുന്ദരഃ ॥ 23 ॥

അശ്വമേധമഹായാജീ വാല്‍മീകിപ്രീതിമാന്വശീ ।
സ്വയംരാമായണശ്രോതാ പുത്രപ്രാപ്തിപ്രമോദിതഃ ॥ 24 ॥

ബ്രഹ്മാദിസ്തുതമാഹാത്മ്യോ ബ്രഹ്മര്‍ഷിഗണപൂജിതഃ ।
വര്‍ണാശ്രമരതോ വര്‍ണാശ്രമധര്‍മനിയാമകഃ ॥ 25 ॥

രക്ഷാപരോ രാജവംശപ്രതിഷ്ഠാപനതത്പരഃ । രക്ഷാവഹഃ
ഗന്ധര്‍വഹിംസാസംഹാരീ ധൃതിമാന്ദീനവത്സലഃ ॥ 26 ॥

ജ്ഞാനോപദേഷ്ടാ വേദാന്തവേദ്യോ ഭക്തപ്രിയങ്കരഃ ।
വൈകുണ്ഠവാസീ പായാന്നശ്ചരാചരവിമുക്തിദഃ ॥ 27 ॥ വൈകുണ്ഠലോകസംവാസീ

ഇതി ശ്രീരാമരഹസ്യോക്തം ശ്രീരാമാഷ്ടോത്തരശതനാമസ്ത്തോരം സമ്പൂര്‍ണം ।

Also Read:

ri Ramarahasyokta Shri Ramashtottara Shata Nama Stotram in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

Leave a Reply

Your email address will not be published. Required fields are marked *

Scroll to top