Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views : Ad Clicks : Ad Views :
Home / Hindu Mantras / Shiva Stotram / Aparadhabanjana Stotram Lyrics in Malayalam | Malayalam Shlokas

Aparadhabanjana Stotram Lyrics in Malayalam | Malayalam Shlokas

145 Views

അപരാധഭഞ്ജനസ്തോത്രം Lyrics in Malayalam:

ശിവായ നമഃ ||

അപരാധ ഭഞ്ജന സ്തോത്രം

ശാന്തം പദ്മാസനസ്ഥം ശശിധരമുകുടം പഞ്ചവക്ത്രം ത്രിനേത്രം
ശൂലം വജ്രം ച ഖഡ്ഗം പരശുമപി വരം ദക്ഷിണാംഗേ വഹന്തം |
നാഗം പാശം ച ഘണ്ടാം ഡമരുകസഹിതം ചാങ്കുശം വാമഭാഗേ
നാനാലങ്കാരദീപ്തം സ്ഫടികമണിനിഭം പാര്വതീശം ഭജാമി ||൧||

വന്ദേ ദേവമുമാപതിം സുരഗുരും വന്ദേ ജഗത്കാരണം
വന്ദേ പന്നഗഭൂഷണം മൃഗധരം വന്ദേ പശൂനാം പതിം |
വന്ദേ സൂര്യശശാങ്കവഹ്നിനയനം വന്ദേ മുകുന്ദപ്രിയം
വന്ദേ ഭക്തജനാശ്രയം ച വരദം വന്ദേ ശിവം ശങ്കരം ||൨||

ആദൗ കര്മപ്രസംഗാത്കലയതി കലുഷം മാതൃകുക്ഷൗ സ്ഥിതഃ സന്
വിണ്മൂത്രാമേധ്യമധ്യേ വ്യഥയതി നിതരാം ജാഠരോ ജാതവേദാഃ |
യദ്യദ്വാ സാംബ ദുഃഖം വിഷയതി വിഷമം ശക്യതേ കേന വക്തും
ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൩||

ബാല്യേ ദുഃഖാതിരേകോ മലലുലിതവപുഃ സ്തന്യപാനേ പിപാസാ
നോ ശക്യം ചേന്ദ്രിയേഭ്യോ ഭവഗുണജനിതാ ജന്തവോ മാം തുദന്തി |
നാനാരോഗോത്ഥദുഃഖാദുദരപരിവശഃ ശങ്കരം ന സ്മരാമി
ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൪||

പ്രൗഢോഽഹം യൗവനസ്ഥോ വിഷയവിഷധരൈഃ പഞ്ചഭിര്മര്മസന്ധൗ
ദഷ്ടോ നഷ്ടോ വിവേകഃ സുതധന യുവതിസ്വാദുസൗഖ്യേ നിഷണ്ണാഃ
ശൈവേ ചിന്താവിഹീനം മമ ഹൃദയമഹോ മാനഗര്വാധിരൂഢം
ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൫||

വാര്ധക്യേ ചേന്ദ്രിയാണാം വിഗതഗതനതൈരാധിദൈവാദിതാപൈഃ
പാപൈര്രോഗൈര്വിയോഗൈരസദൃശവപുഷം പ്രൗഢഹീനം ച ദീനം |
മിഥ്യാമോഹാഭിലാഷൈര്ഭ്രമതി മമ മനോ ധൂര്ജടേര്ധ്യാനശൂന്യം
ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൬||

നോ ശക്യം സ്മാര്തകര്മ പ്രതിപദഗഹനമത്യവായാകുലാഖ്യം
ശ്രൗതം വാര്താ കഥം മേ ദ്വിജകുലവിഹിതേ ബ്രഹ്മമാര്ഗേ ച സാരേ |
നഷ്ടോ ധര്മ്യോ വിചാരഃ ശ്രവണമനനയോഃ കോ നിദിധ്യാസിതവ്യഃ
ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൭||

സ്ത്നാത്വാ പ്രത്യൂഷകാലേ സ്നപനവിധിവിധാമാഹൃതം ഗാംഗതോയം
പൂജാര്ഥം വാ കദാചിദ്ബഹുതരുഗഹനാത് ഖണ്ഡബില്വൈകപത്രം |
നാനീതാ പദ്മമാലാ സരസി വികസിതാ ഗന്ധപുഷ്പേ ത്വദര്ഥം
ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൮||

ദുഗ്ധൈര്മധ്വാജ്യയുക്തൈര്ഘടശതസഹിതൈഃ സ്നാപിതം നൈവ ലിംഗം
നോ ലിപ്തം ചന്ദനാദ്യൈഃ കനകവിരചിതൈഃ പൂജിതം ന പ്രസൂനൈഃ |
ധൂപൈഃ കര്പൂരദീപൈര്വിവിധരസയുതൈര്നൈവ ഭക്ഷ്യോപഹാരൈഃ
ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ || ൯||

നഗ്നോ നിഃസംഗശുദ്ധസ്ത്രിഗുണവിരഹിതോ ധ്വസ്തമോഹാന്ധകാരോ
നാസാഗ്രേ ന്യസ്തദൃഷ്ടിര്വിഹരഭവഗുണൈര്നൈവ ദൃഷ്ടം കദാചിത് |
ഉന്മത്താവസ്ഥയാ ത്വാം വിഗതകലിമലം ശങ്കരം ന സ്മരാമി
ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൧൦||

ധ്യാനം ചിത്തേ ശിവാഖ്യം പ്രചുരതരധനം നൈവ ദത്തം ദ്വിജേഭ്യോ
ഹവ്യം തേ ലക്ഷസംഖ്യം ഹുതവഹവദനേ നാര്പിതം ബീജമന്ത്രൈഃ |
നോ ജപ്തം ഗാംഗതീരേ വ്രതപരിചരണൈ രുദ്രജപ്യൈര്ന വേദൈഃ
ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൧൧||

സ്ഥിത്വാ സ്ഥാനേ സരോജേ പ്രണവമയമരുത്കുംഭകേ സൂക്ഷ്മമാര്ഗേ
ശാന്തേ സ്വാന്തേ പ്രലീനേ പ്രകടിതഗഹനേ ജ്യോതിരൂപേ പരാഖ്യേ |
ലിംഗം തത്ബ്രഹ്മവാച്യം സകലമഭിമതം നൈവ ദൃഷ്ടം കദാചിത്
ക്ഷന്തവ്യോ മേഽപരാധഃ ശിവ ശിവ ശിവ ഭോഃ ശ്രീമഹാദേവ ശംഭോ ||൧൨||

ആയുര്നശ്യതി പശ്യതോ പ്രതിദിനം യാതി ക്ഷയം യൗവനം
പ്രത്യായാന്തി ഗതാഃ പുനര്ന ദിവസാഃ കാലോ ജഗദ്ഭക്ഷകഃ |
ലക്ഷീസ്തോയതരംഗഭംഗചപലാ വിദ്യുച്ചലം ജീവനം
തസ്മാന്മാം ശരണാഗതം ശരണദ ത്വം രക്ഷ രക്ഷാധുനാ ||൧൩||

ചന്ദ്രോദ്ഭാസിതശേഖരേ സ്മരഹരേ ഗംഗാധരേ ശങ്കരേ
സപൈര്ഭൂഷിതകണ്ഠകര്ണവിവരേ നേത്രോത്ഥവൈശ്വാനരേ
ദന്തിത്വക്കതിസുന്ദരാംബരധരേ ത്രൈലോക്യസാരേ ഹരേ
മോക്ഷാര്ഥം കുരു ചിത്തവൃത്തിമമലാമന്യൈസ്തു കിം കര്മഭിഃ ||൧൪||

കിം ദാനേന ധനേന വാജികരിഭിഃ പ്രാപ്തേന രാജ്യേന കിം
കിം വാ പുത്രകളത്രമിത്രപശുഭിര്ദേഹേന ഗേഹേന കിം |
ജ്ഞാത്വൈതത്ക്ഷണഭംഗുരം സപദി രേ ത്യാജ്യം മനോ ദൂരതഃ
സ്വാത്മാര്ഥം ഗുരുവാക്യതോ ഭജ ഭജ ശ്രീപാര്വതീവല്ലഭം ||൧൫||

കരചരണകൃതം വാക്കായജം കര്മജം വാ
ശ്രവണനയനജം വാ മാനസം വാഽപരാധം |
വിഹിതമവിഹിതം വാ സര്വമേതത്ക്ഷമസ്വ
ജയ ജയ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ ||൧൬||

ഗാത്രം ഭസ്മസിതം സ്മിതം ച ഹസിതം ഹസ്തേ കപാലം സിതം
ഖട്വാംഗം ച സിതം സിതശ്ച വൃഷഭഃ കര്ണേ സിതേ കുണ്ഡലേ |
ഗംഗാഫേനസിതം ജടാവലയകം ചന്ദ്രഃ സിതോ മൂര്ധനി
സോഽയം സര്വസിതോ ദദാതു വിഭവം പാപക്ഷയം ശങ്കരഃ ||൧൭||

ഇത്യപരാധഭഞ്ജനസ്തോത്രം സമാപ്തം ||

  • Facebook
  • Twitter
  • Google+
  • Pinterest
 
Note: We will give astrological reading / solution for those who are longing for children and do not give predictions for Job, etc.

Leave a Comment

Your email address will not be published. Required fields are marked *