Templesinindiainfo

Best Spiritual Website

ShivapanchAnanastotram Three Versions Lyrics in Malayalam

ശ്രീശിവപഞ്ചാനനസ്തോത്രം പഞ്ചമുഖ ശിവ Lyrics in Malayalam:

Panchaanana, Panchavaktra or Panchamukhi Shiva is the combination of Shiva in all five of His aspects – aghora, Ishana, tatpuruSha, vAmadeva and saddyojata. The Panchamukha Shiva linga is found in rare temples. Four faces are in four directions and in some the fifth face is shown facing the sky and in some it is in the southeast direction. The jyotirlinga at Pashupatinath temple in Nepal is a panchamukha linga.

The Five Shiva forms, Directions, Elements and associated Shakti forms are:
സദ്യോജാത – പശ്ചിമ – പൃഥ്വീ – സൃഷ്ടി ശക്തി
വാമദേവ – ഉത്തര – ജല – സ്ഥിതി ശക്തി
തത്പുരുഷ – പൂര്‍വ – വായു – തിരോഭാവ ശക്തി
അഘോര – ദക്ഷിണ – അഗ്നി – സംഹാര ശക്തി
ഈശാന – ഊര്‍ധ്വ – ആകാശ – അനുഗ്രഹ ശക്തി

Panchamukha Shiva Gayatri is:
ഓം പഞ്ചവക്ത്രായ വിദ്മഹേ, മഹാദേവായ ധീമഹി,
തന്നോ രുദ്ര പ്രചോദയാത് ॥

The following five verses are considered prayers to Shiva facing each of the five different directions. These same verses with slight variations and change in order are used in
panchamukhanyasa as part of mahanyasam and in panchavaktrapuja.

All three versions are given below.
॥ ശിവപഞ്ചാനനസ്തോത്രം ॥

പ്രാലേയാചലമിന്ദുകുന്ദധവലം ഗോക്ഷീരഫേനപ്രഭം
ഭസ്മാഭ്യങ്ഗമനങ്ഗദേഹദഹനജ്വാലാവലീലോചനം ।
വിഷ്ണുബ്രഹ്മമരുദ്ഗണാര്‍ചിതപദം ഋഗ്വേദനാദോദയം
വന്ദേഽഹം സകലം കലങ്കരഹിതം സ്ഥാണോര്‍മുഖം പശ്ചിമം ॥ 1॥

ഗൌരം കുങ്കുമപങ്കിലം സുതിലകം വ്യാപാണ്ഡുകണ്ഠസ്ഥലം
ഭ്രൂവിക്ഷേപകടാക്ഷവീക്ഷണലസത്സംസക്തകര്‍ണോത്പലം ।
സ്നിഗ്ധം ബിംബഫലാധരം പ്രഹസിതം നീലാലകാലങ്കൃതം
വന്ദേ യാജുഷവേദഘോഷജനകം വക്ത്രം ഹരസ്യോത്തരം ॥ 2॥

സംവര്‍താഗ്നിതടിത്പ്രതപ്തകനകപ്രസ്പര്‍ദ്ധിതേജോമയം
ഗംഭീരധ്വനി സാമവേദജനകം താംരാധരം സുന്ദരം ।
അര്‍ധേന്ദുദ്യുതിഭാലപിങ്ഗലജടാഭാരപ്രബദ്ധോരഗം
വന്ദേ സിദ്ധസുരാസുരേന്ദ്രനമിതം പൂര്‍വം മുഖം ശൂലിനഃ ॥ 3॥

കാലാഭ്രഭ്രമരാഞ്ജനദ്യുതിനിഭം വ്യാവൃത്തപിങ്ഗേക്ഷണം
കര്‍ണോദ്ഭാസിതഭോഗിമസ്തകമണി പ്രോത്ഫുല്ലദംഷ്ട്രാങ്കുരം ।
സര്‍പപ്രോതകപാലശുക്തിസകലവ്യാകീര്‍ണസച്ഛേഖരം
വന്ദേ ദക്ഷിണമീശ്വരസ്യ വദനം ചാഥര്‍വവേദോദയം ॥ 4॥

വ്യക്താവ്യക്തനിരൂപിതം ച പരമം ഷട്ത്രിംശതത്ത്വാധികം
തസ്മാദുത്തരതത്വമക്ഷരമിതി ധ്യേയം സദാ യോഗിഭിഃ ।
ഓങ്കാരദി സമസ്തമന്ത്രജനകം സൂക്ഷ്മാതിസൂക്ഷ്മം പരം
വന്ദേ പഞ്ചമമീശ്വരസ്യ വദനം ഖവ്യാപിതേജോമയം ॥ 5॥

ഏതാനി പഞ്ച വദനാനി മഹേശ്വരസ്യ
യേ കീര്‍തയന്തി പുരുഷാഃ സതതം പ്രദോഷേ ।
ഗച്ഛന്തി തേ ശിവപുരീം രുചിരൈര്‍വിമാനൈഃ
ക്രീഡന്തി നന്ദനവനേ സഹ ലോകപാലൈഃ ॥

ഇതി ശിവപഞ്ചാനനസ്തോത്രം സമ്പൂര്‍ണം ॥

॥ പഞ്ചവക്ത്രപൂജാന്തര്‍ഗതം ॥

ഓം പ്രാലേയാമലബിന്ദുകുന്ദധവലം ഗോക്ഷീരഫേനപ്രഭം
ഭസ്മാഭ്യങ്ഗമനങ്ഗദേഹദഹനജ്വാലാവലീലോചനം ।
ബ്രഹ്മേന്ദ്രാഗ്നിമരുദ്ഗണൈഃ സ്തുതിപരൈരഭ്യര്‍ചിതം യോഗിഭി-
ര്‍വന്ദേഽഹം സകലം കലങ്കരഹിതം സ്ഥാണോര്‍മുഖം പശ്ചിമം ॥

ഓം പശ്ചിമവക്ത്രായ നമഃ ॥ 1॥

ഓം ഗൌരം കുങ്കുമപിങ്ഗലം സുതിലകം വ്യാപാണ്ഡുഗണ്ഡസ്ഥലം
ഭ്രൂവിക്ഷേപകടാക്ഷവീക്ഷണലസത്സംസക്തകര്‍ണോത്പലം ।
സ്നിഗ്ധം ബിംബഫലാധരം പ്രഹസിതം നീലാലകാലങ്കൃതം
വന്ദേ പൂര്‍ണശശാങ്കമണ്ഡലനിഭം വക്ത്രം ഹരസ്യോത്തരം ॥

ഓം ഉത്തരവക്ത്രായ നമഃ ॥ 2॥

ഓം കാലാഭ്രഭ്രമരാഞ്ജനാചലനിഭം വ്യാദീപ്തപിങ്ഗേക്ഷണം
ഖണ്ഡേന്ദുദ്യുതിമിശ്രിതോഗ്രദശനപ്രോദ്ഭിന്നദംഷ്ട്രാങ്കുരം ।
സര്‍വപ്രോതകപാലശുക്തിസകലം വ്യാകീര്‍ണസച്ഛേഖരം
വന്ദേ ദക്ഷിണമീശ്വരസ്യ ജടിലം ഭ്രൂഭങ്ഗരൌദ്രം മുഖം ॥

ഓം ദക്ഷിണവക്ത്രായ നമഃ ॥ 3॥

ഓം സംവര്‍ത്താഗ്നിതഡിത്പ്രതപ്തകനകപ്രസ്പര്‍ധിതേജോമയം
ഗംഭീരസ്മിതനിഃസൃതോഗ്രദശനം പ്രോദ്ഭാസിതാംരാധരം ।
ബാലേന്ദുദ്യുതിലോലപിങ്ഗലജടാഭാരപ്രബദ്ധോരഗം
വന്ദേ സിദ്ധസുരാസുരേന്ദ്രനമിതം പൂര്‍വം മുഖം ശൂലിനഃ ॥

ഓം പൂര്‍വവക്ത്രായ നമഃ ॥ 4॥

ഓം വ്യക്താവ്യക്തഗുണോത്തരം സുവദനം ഷഡ്വിംശതത്ത്വാധികം
തസ്മാദുത്തരതത്ത്വമക്ഷയമിതി ധ്യേയം സദാ യോഗിഭിഃ ।
വന്ദേ താമസവര്‍ജിതേന മനസാ സൂക്ഷ്മാതിസൂക്ഷ്മം പരം
ശാന്തം പഞ്ചമമീശ്വരസ്യ വദനം ഖവ്യാപിതേജോമയം ॥

ഓം ഊര്‍ധ്വവക്ത്രായ നമഃ ॥ 5॥

॥ പഞ്ചമുഖന്യാസാന്തര്‍ഗതം ॥

തത്പുരു⁠ഷായ വി⁠ദ്മഹേ⁠ മഹാദേ⁠വായ⁠ ധീമഹി । തന്നോ⁠ രുദ്രഃ പ്രചോ⁠ദയാ⁠ത് ॥

സംവര്‍താഗ്നി-തടിത്പ്രദീപ്ത-കനകപ്രസ്പര്‍ദ്ധി-തേജോഽരുണം
ഗംഭീരധ്വനി-സാമവേദജനകം താംരാധരം സുന്ദരം ।
അര്‍ദ്ധേന്ദുദ്യുതി-ലോല-പിംഗല ജടാ ഭാര-പ്രബോദ്ധോദകം
വന്ദേ സിദ്ധസുരാസുരേന്ദ്ര-നമിതം പൂര്‍വം മുഖം ശൂലിനഃ ॥

ഓം നമോ ഭഗവതേ⁠ രുദ്രാ⁠യ । പൂര്‍വാങ്ഗ മുഖായ നമഃ ॥ 1 ॥

അ⁠ഘോരേ⁠ഭ്യോഽഥ⁠ ഘോരേ⁠ഭ്യോ⁠ ഘോര⁠ഘോര⁠തരേഭ്യഃ ।
സര്‍വേ⁠ഭ്യഃ സര്‍വ⁠ശര്‍വേ⁠ഭ്യോ⁠ നമ⁠സ്തേ അസ്തു രു⁠ദ്രരൂ⁠പേഭ്യഃ ॥

കാലാഭ്ര-ഭ്രമരാഞ്ജന-ദ്യുതിനിഭം വ്യാവൃത്തപിങ്ഗേക്ഷണം
കര്‍ണോദ്ഭാസിത-ഭോഗിമസ്തകമണി-പ്രോദ്ഭിന്നദംഷ്ട്രാങ്കുരം ।
സര്‍പപ്രോതകപാല-ശുക്തിശകല-വ്യാകീര്‍ണതാശേഖരം
വന്ദേ ദക്ഷിണമീശ്വരസ്യ വദനം ചാഥര്‍വനാദോദയം ॥

ഓം നമോ ഭഗവതേ⁠ രുദ്രാ⁠യ । ദക്ഷിണാങ്ഗ മുഖായ നമഃ ॥ 2 ॥

സ⁠ദ്യോജാ⁠തം പ്ര⁠പദ്യാ⁠മി⁠ സ⁠ദ്യോ ജാ⁠തായ⁠ വൈ നമോ⁠ നമഃ⁠ ।
ഭ⁠വേ ഭ⁠വേ⁠ നാതി⁠ഭവേ ഭവസ്വ⁠ മാം । ഭ⁠വോദ്ഭ⁠വായ⁠ നമഃ⁠ ॥

പ്രാലേയാമലമിന്ദുകുന്ദ-ധവലം ഗോക്ഷീരഫേനപ്രഭം
ഭസ്മാഭ്യങ്ഗമനങ്ഗദേഹദഹന-ജ്വാലാവലീലോചനം ।
വിഷ്ണുബ്രഹ്മമരുദ്ഗണാര്‍ചിതപദം ഋഗവേദനാദോദയം
വന്ദേഽഹം സകലം കലങ്കരഹിതം സ്ഥാണോര്‍മുഖം പശ്ചിമം ॥

ഓം നമോ ഭഗവതേ⁠ രുദ്രാ⁠യ । പശ്ചിമാങ്ഗ മുഖായ നമഃ ॥ 3 ॥

വാ⁠മ⁠ദേ⁠വായ⁠ നമോ⁠ ജ്യേ⁠ഷ്ഠായ⁠ നമഃ⁠ ശ്രേ⁠ഷ്ഠായ⁠ നമോ⁠ രു⁠ദ്രായ⁠ നമഃ⁠
കാലാ⁠യ⁠ നമഃ⁠ കല⁠വികരണായ⁠ നമോ⁠ ബല⁠വികരണായ⁠ നമോ⁠ ബലാ⁠യ⁠ നമോ⁠
ബല⁠പ്രമഥനായ⁠ നമ⁠സ്സര്‍വ⁠ഭൂതദമനായ⁠ നമോ⁠ മ⁠നോന്‍മ⁠നായ⁠ നമഃ⁠ ॥

ഗൌരം കുങ്കുമ പങ്കിലം സുതിലകം വ്യാപാണ്ഡുമണ്ഡസ്ഥലം
ഭ്രൂവിക്ഷേപ-കടാക്ഷവീക്ഷണലസത്സംസക്തകര്‍ണോത്പലം ।
സ്നിഗ്ധം ബിംബഫലാധരം പ്രഹസിതം നീലാലകാലങ്കൃതം
വന്ദേ യാജുഷ-വേദഘോഷജനകം വക്ത്രം ഹരസ്യോത്തരം ॥

ഓം നമോ ഭഗവതേ⁠ രുദ്രാ⁠യ । ഉത്തരാങ്ഗ മുഖായ നമഃ ॥ 4 ॥

ഈശാനസ്സര്‍വ⁠വിദ്യാ⁠നാ⁠മീശ്വരഃ സര്‍വ⁠ ഭൂതാ⁠നാം⁠
ബ്രഹ്മാധി⁠പതി⁠ര്‍ബ്രഹ്മ⁠ണോഽധി⁠പതി⁠ര്‍ബ്രഹ്മാ⁠ ശി⁠വോ മേ⁠ അസ്തു സദാശി⁠വോം ॥

വ്യക്താവ്യക്തനിരൂപിതഞ്ച പരമം ഷട്ത്രിംശതത്വാധികം
തസ്മാദുത്തര-തത്വമക്ഷരമിതി ധ്യേയം സദാ യോഗിഭിഃ ।
ഓംകാരാദി-സമസ്തമന്ത്രജനകം സൂക്ഷ്മാതിസൂക്ഷ്മം പരം
വന്ദേ പഞ്ചമമീശ്വരസ്യ വദനം ഖ-വ്യാപി തേജോമയം ॥

ഓം നമോ ഭഗവതേ⁠ രുദ്രാ⁠യ । ഊര്‍ദ്ധ്വാങ്ഗ മുഖായ നമഃ ॥ 5 ॥

ShivapanchAnanastotram Three Versions Lyrics in Malayalam

Leave a Reply

Your email address will not be published. Required fields are marked *

Scroll to top