Templesinindiainfo

Best Spiritual Website

Rakaradi Sri Rama Ashtottara Shatanama Stotram Lyrics in Malayalam | Vishnu Script

Rakaradi Shri Ramashtottarashatanama Stotram Lyrics in Malayalam:

॥ രകാരാദി ശ്രീരാമാഷ്ടോത്തരശതനാമസ്തോത്രം ॥
ശ്രീ ഹയഗ്രീവായ നമഃ ।
ഹരിഃ ഓം

രാമോ രാജീവപത്രാക്ഷോ രാകാചന്ദ്രനിഭാനനഃ ।
രാത്രിഞ്ചരാര്‍ദിതക്ഷോണീ പരിതാപവിനാശനഃ ॥ 1 ॥

രാജീവനാഭോ രാജേന്ദ്രോ രാജീവാസനസംസ്തുതഃ ।
രാജരാജാദിദിക്പാലമൌലി മാണിക്യദീപിതഃ ॥ 2 ॥

രാഘവാന്വയപാഥോധിചന്ദ്രോ രാകേന്ദുസദ്യശാഃ ।
രാമചന്ദ്രോ രാഘവേന്ദ്രോ രാജീവരുചിരാനനഃ ॥ 3 ॥

രാജാനുജാമന്ദിരോരാ രാജീവവിലസത്പദഃ ।
രാജീവഹസ്തോ രാജീവപ്രിയവംശകൃതോദയഃ ॥ 4 ॥

രാത്രിനവ്യാംബുഭൃന്‍മൂര്‍തീ രാജാംശുരുചിരസ്മിതഃ ।
രാജീവഹാരോ രാജീവധാരീ രാജീവജാപ്രിയഃ ॥ 5 ॥

രാഘവോത്സങ്ഗവിദ്യോതോ രാകേന്ദ്വയുതഭാസ്വരഃ ।
രാജലേഖാനഖാങ്കൂരോ രാജീവപ്രിയഭൂഷണഃ ॥ 6 ॥

രാജരാജന്‍മണീഭൂഷോ രാരാജദ്ഭ്രമരാലകഃ ।
രാജലേഖാഭസീമന്തോ രാജന്‍മൃഗമദാങ്കനഃ ॥ 7 ॥

രാജഹീരലസച്ഛ്രോത്രോ രാജീവകരഗാമൃതഃ ।
രത്നകാഞ്ചീധരോ രംയോ രത്നകാഞ്ചനകങ്കണഃ ॥ 8 ॥

രണത്കാഞ്ചനമഞ്ജീരോ രഞ്ജിതാഖിലഭൂതലഃ ।
രാരാജത്കുന്ദരദനോ രംയകണ്ഠോ രതവ്രജഃ ॥ 9 ॥

രഞ്ജിതാദ്ഭുതഗാധേയോ രാത്രിഞ്ചരസതീഹരഃ ।
രാത്രിഞ്ചരഭയത്ത്രാതഗാധേയ സവനോത്തമഃ ॥ 10 ॥

രാരാജച്ചരണാംഭോജരജഃപൂതമുനിപ്രിയഃ ।
രാജരാജസുഹൃച്ചാപഭേദനോ രാജപൂജിതഃ ॥ 11 ॥

രമാരാമാകരാംഭോജ മാലോന്‍മീലിതകണ്ഠമഃ ।
രമാകരാബ്ജമാരന്ദബിന്ദുമുക്താഫലാവൃതഃ ॥ 12 ॥

രത്നകങ്കണനിധ്വാനമിഷല്ലക്ഷ്മീസ്തുതിശ്രുതിഃ ।
രമാവാമദൃഗന്താലി വ്യാപ്തദുര്ലക്ഷ്യവിഗ്രഹഃ ॥ 13 ॥

രാമതേജസ്സമാഹര്‍താ രാമസോപാനഭഞ്ജനഃ ।
രാഘവാജ്ഞാകൃതാരണ്യവാസോ രാമാനുജാര്‍ചിതഃ ॥ 14 ॥

രക്തകഞ്ജാതചരണോ രംയവല്‍കലവേഷ്ടിതഃ ।
രാത്ര്യംബുദജടാഭാരോ രംയാങ്ഗശ്രീവിഭൂഷണഃ ॥ 15 ॥

രണച്ചാപഗുണോരക്തമുനിത്രാണപരായണഃ ।
രാത്രിഞ്ചരഗണപ്രാണഹര്‍താ രംയഫലാദനഃ ॥ 16 ॥

രാത്രിഞ്ചരേന്ദ്രഭഗിനീകര്‍ണനാസോഷ്ടഭേദനഃ ।
രാതമായാമൃഗപ്രാണോ രാവണാഹൃതസത്പ്രിയഃ ॥ 17 ॥

രാജീവബന്ധുപുത്രാപ്തോ രാജദേവസുതാര്‍ധനഃ ।
രക്തശ്രീഹനുമദ്വാഹോ രത്നാകരനിബന്ധനഃ ॥ 18 ॥

രുദ്ധരാത്രിഞ്ചരാവാസോ രാവണാദിവിമര്‍ദനഃ ।
രാമാസമാലിങ്ഗിതാങ്കോ രാവണാനുജപൂജിതഃ ॥ 19 ॥

രത്നസിംഹാസനാസീനോ രാജ്യപട്ടാഭിഷേചനഃ ।
രാജനക്ഷത്രവലയവൃത രാകേന്ദുസുന്ദരഃ ॥ 20 ॥

രാകേന്ദുമണ്ഡലച്ചത്രോ രാജാംശൂത്കരചാമരഃ ।
രാജര്‍ഷിഗണസംവീതോ രഞ്ജിതപ്ലവഗാധിപഃ ॥ 21 ॥

രമാദൃങ്മാലികാനീലാ നീരാജിതപദാംബുജഃ ।
രാമതത്ത്വപ്രവചനോ രാജരാജസഖോദയഃ ॥ 22 ॥

രാജബിംബാനനാഗാനനര്‍തനാമോദിതാന്തരഃ ।
രാജ്യലക്ഷ്മീപരീരംഭസംഭൃതാദ്ഭുതകണ്ടകഃ ॥ 23 ॥

രാമായണകഥാമാലാനായകോ രാഷ്ട്രശോഭനഃ ।
രാജമാലാമൌലിമാലാമകരന്ദപ്ലുതാങ്ഘ്രികഃ ॥ 24 ॥

രാജതാദ്രിമഹാധീരോ രാദ്ധദേവഗുരുദ്വിജഃ ।
രാദ്ധഭക്താശയാരാമോ രമിതാഖിലദൈവതഃ ॥ 25 ॥

രാഗീ രാഗവിഹീനാത്മഭക്തപ്രാപ്യോ രസാത്മകഃ ।
രസപ്രദോ രസാസ്വാദോ രസാധീശോ രസാതിഗഃ ॥ 26 ॥

രസനാപാവനാഭിഖ്യോ രാമനാമാമൃതോദധിഃ ।
രാജരാജീവമിത്രാക്ഷോ രാജീവഭവകാരണം ॥ 27 ॥

രമാരാമാശയാനന്ദ ദുഗ്ധസാഗരചന്ദ്രമാഃ ।
രാമഭദ്രോ രാജമാനോ രാജീവപ്രിയബിംബഗഃ ॥ 28 ॥

രമാരാമാഭുജലതാ കണ്ഠാലിങ്ഗനമങ്ഗലഃ ।
രാമസൂരിഹൃദംഭോധിവൃത്തിവീചീവിഹാരവാന്‍ ॥ 29 ॥

॥ ഇതി വിശ്വാവസു ചൈത്രശുദ്ധ നവമീ ദിനേ രാമേണ ലിഖിതം
സമര്‍പിതം ച രാമഭദ്രായ സദ്വിജയതേ തരാം
രകാരാദി ശ്രീ രാമനാമാഷ്ടോത്തരശതം ॥

Also Read:

Rakaradi Sri Rama Ashtottara Shatanama Stotram Lyrics in Hindi | English | Bengali | Gujarati | Punjabi | Kannada | Malayalam | Oriya | Telugu | Tamil

Rakaradi Sri Rama Ashtottara Shatanama Stotram Lyrics in Malayalam | Vishnu Script

Leave a Reply

Your email address will not be published. Required fields are marked *

Scroll to top